വിരാട് കോഹ്‌ലി Vs മിസ്റ്റർ ബീസ്റ്റ്? യൂട്യൂബ് ലോകം കാത്തിരിക്കുന്ന വമ്പൻ കൊളാബറേഷന് സാധ്യത; സോഷ്യൽ മീഡിയക്ക് തീപിടിക്കും
ലോകത്തിലെ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബറുള്ള യൂട്യൂബറായ മിസ്റ്റർ ബീസ്റ്റ്, വിരാട് കോഹ്‌ലിയെ തന്റെ വീഡിയോയിൽ ഉൾപ്പെടുത്താൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ...








