തരൂരിൻ്റെ കണ്ണ് വിദേശകാര്യ മന്ത്രി കസേരയിൽ; പവൻ ഖേര വെറും കളിപ്പാവ! കോൺഗ്രസ് കേരളത്തിൽ തോൽക്കും; മണിശങ്കർ അയ്യർ
കോൺഗ്രസ് നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് മുതിർന്ന നേതാവ് മണിശങ്കർ അയ്യരുടെ തുറന്നുപറച്ചിൽ. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ശശി തരൂർ, ജയറാം രമേശ്, പവൻ ...








