നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം
ക്രീസിൽ നിന്ന് എതിർ ടീമിന്റെ ഫീൽഡർമാരെ സ്ഥാനം മാറ്റിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ചരിത്രപ്രസിദ്ധമായ ശൈലി മൈതാനത്ത് പുനരാവിഷ്കരിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് ...








