മുസ്ലീങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല; യോഗി ഗുണ്ട; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ; ഇപ്പോൾ മര്യാദയ്ക്ക് നടക്കാനാകുന്നില്ലെന്ന് മുഹമ്മദ് വാസിം
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ. മുസ്സൂരി സ്വദേശി മുഹമ്മദ് വാസിമാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം വാസിമിനെ പോലീസ് ജാമ്യത്തിൽ വിട്ടു. ...