ബാറുകളില്‍ നിന്ന് പണം പിരിക്കാന്‍ പോലീസുകാരെ നിയോഗിച്ചു, മുംബൈ പോലീസ് കമ്മീഷണറുടെ ലെറ്റര്‍ ബോംബ് :ശിവസേന എന്‍സിപി സര്‍ക്കാര്‍ താഴെ വീഴുമോ
മുംബൈ:മഹാരാഷ്ട്രയില്‍ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരമ്പിര്‍ സിങ്ങ് പുറത്തവിട്ട ലെറ്റര്‍ ബോംബിന് ശേഷം രാഷ്ട്രീയ കോളിളക്കം രൂക്ഷമാകുന്നു. ഉദ്ദവ് താക്കറെയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയാണ് കത്ത് ...








