ലാന്റിംഗിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു; ഗോവയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനം റദ്ദാക്കി
മുംബൈ : മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനം റദ്ദാക്കി. ലാന്റിംഗിനിടെ പക്ഷി ഇടിച്ച് എഞ്ചിൻ തകരാറിലായതോടെയാണ് വിമാനം റദ്ദാക്കിയത്. ഇതോടെ യാത്രക്കാരും ബഹളം വെയ്ക്കാൻ ...








