മണ്ണുപൊതിഞ്ഞ ഓർമ്മകളിൽ വിങ്ങുന്ന ഒരു നാട്’: ഉള്ളുലച്ച മുണ്ടക്കൈ-ചൂരൽമല മഹാദുരന്തത്തിന് രണ്ടാണ്ട്!
ആ കൊടുംരാത്രി അപഹരിച്ചെടുത്തത് ഒരു നാടിന്റെ ജീവനും ജീവനോപാധികളും മാത്രമല്ല, ഉറ്റവർക്ക് അന്ത്യയാത്ര മൊഴിയാനുള്ള അവസാനത്തെ ആഗ്രഹത്തെക്കൂടിയാണ്. പ്രളയവും ഉരുളും എടുത്തുറിഞ്ഞുടച്ച മനുഷ്യരൂപങ്ങളെ പൂർണ്ണമായി തിരികെ നൽകാൻ ...








