അമ്പിളിദേവിയുടെ മകന്റെ ഉമിനീരുണ്ടെങ്കിൽ പോലും എനിക്ക് സത്യം തെളിയിക്കാനാകും; ജയന്റെ മകനല്ലെന്ന് തെളിഞ്ഞാൽ കേരളക്കരയോട് മാപ്പ് ചോദിക്കും; മുരളി ജയൻ
മലയാളസിനിമാ ലോകത്തിന്റെ സുന്ദരമുഖമായിരുന്നു ജയൻ. അഭിനമികവിന്റെ ആൾരൂപമായ ജയനെ അത്രപെട്ടെന്ന് ഒന്നും ആളുകൾക്ക് മറക്കാൻ സാധിക്കില്ല.അത്ര കാലവും നിലനിന്നിരുന്ന നായകസങ്കൽപ്പങ്ങളെ എല്ലാം പൊളിച്ചടുക്കിവന്ന അദ്ദേഹത്തിന് മലയാളസിനിമയിലെ ആദ്യ ...