ചെന്നൈ സ്വദേശിനിയെ ലണ്ടനിൽ വെച്ച് തട്ടിക്കൊണ്ട് പോയി മതം മാറ്റി; സാക്കിർ നായിക്കിനെതിരെ എൻ ഐ എ കേസെടുത്തു
ചെന്നൈ: ലണ്ടനിൽ ഉപരിപഠനത്തിന് പോയ ചെന്നൈ സ്വദേശിനിയായ പെൺകുട്ടിയെ നിർബ്ബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കി. സംഭവവുമായി ബന്ധപ്പെട്ട് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ ദേശീയ അന്വേഷണ ഏജൻസി കേസ് ...