must

ആഭ്യന്തര വിമാന സര്‍വ്വീസ് ബുക്ക് ചെയ്യാന്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

ഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതിനായി എന്‍.എഫ്.എല്‍ (നോ ഫ്‌ളൈ ലിസ്റ്റ്) നിബന്ധനകള്‍ കൊണ്ടു ...

‘കേന്ദ്രവിദ്യാലയങ്ങളില്‍ പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധം’, പാര്‍ലമെന്റിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി രാഷ്ട്രപതി

‘കേന്ദ്രവിദ്യാലയങ്ങളില്‍ പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധം’, പാര്‍ലമെന്റിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി രാഷ്ട്രപതി

ഡ​ൽ​ഹി: കേ​ന്ദ്ര​വി​ദ്യാ​ല​യ​ങ്ങ​ളി​ലും സി​ബി​എസ്​ഇ സ്കൂ​ളു​ക​ളി​ലും പ​ത്താം ക്ലാ​സ് വ​രെ ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കി. ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്ക​മെ​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ എ​ല്ലാ ...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാനും കേന്ദ്രസര്‍ക്കാറിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലി ആദായ ...

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. ടിക്കറ്റ് ബുക്കിംഗിലെ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനയെന്ന് കേന്ദ്ര സര്‍ക്കാര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist