ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മ്യാന്മര്‍ പൗരന്മാര്‍ക്ക് സൗജന്യ വിസ അനുവദിക്കും; നരേന്ദ്രമോദി
റങ്കൂണ്‍: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മ്യാന്മര്‍ പൗരന്മാര്‍ക്ക് സൗജന്യ വിസ (ഗ്രാറ്റിസ് വിസ) അനുവദിക്കുമെന്ന് പ്ര്യഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണ നയതന്ത്ര പാസ്‌പോര്‍ട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യയുടെ ...