വനം കൊള്ളക്കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥനൊപ്പം വേദി പങ്കിട്ട് വനം മന്ത്രി; വിവാദം കൊഴുക്കുന്നു
കോഴിക്കോട്: മുട്ടിൽ വനം കൊള്ളക്കേസിലെ ആരോപണ വിധേയനൊപ്പം വേദി പങ്കിട്ട് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനം മന്ത്രിയും ആരോപണ വിധേയനായ എൻടി സാജനും ഒരേ ...