പ്രധാനമന്ത്രിയുടെ 69ാം പിറന്നാൾ ഇന്ന്: നമോ ആപ്പ് മുഖം മിനുക്കുന്നു
പ്രധാനമന്ത്രിയുടെ 69ാം പിറന്നാൾ ദിനമാണ് ഇന്ന്. ബിജെപി നിരവധി സേവന പരിപാടികൾ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പിറന്നാളിനോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ പേരിലുളള മൊബ്ലൈൽ ആപ്ലിക്കേഷൻ നമോ ...