Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘നിങ്ങൾക്ക് പറയാനുള്ളത് പറയൂ, രാജ്യം കാതോർക്കുന്നു’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഉൾപ്പെടുത്താൻ പൊതുജനങ്ങളിൽ നിന്നും ആശയങ്ങൾ ആരാഞ്ഞ് പ്രധാനമന്ത്രി

by Brave India Desk
Jul 19, 2019, 04:19 pm IST
in India
New Delhi: Prime Minister Narendra Modi before the ceremonial welcome of Nepal's President Bidhya Devi Bhandari  at Rashtrapati Bhavan in New Delhi on Tuesday PTI Photo by Manvender Vashist  (PTI4_18_2017_000077A)

Share on FacebookTweetWhatsAppTelegram

ഡൽഹി: സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ജനങ്ങളുടെ ആശയങ്ങൾക്ക് ശബ്ദം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് പതിനഞ്ചിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ചെങ്കോട്ടയിൽ നടത്തുന്ന പ്രസംഗത്തിലേക്കാണ് പ്രധാനമന്ത്രി പൊതു ജനങ്ങളുടെ ആശയങ്ങൾ ആരാഞ്ഞിരിക്കുന്നത്.

‘ഓഗസ്റ്റ് പതിനഞ്ചിലെ എന്റെ പ്രസംഗത്തിലേക്ക് നിങ്ങളുടെ വിലയേറിയ ആശയങ്ങൾ സർവ്വത്മനാ ഞാൻ ക്ഷണിക്കുന്നു. ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്നും  നിങ്ങളുടെ ചിന്തകൾ നൂറ്റിമുപ്പത് കോടി ജനങ്ങളിലേക്കെത്തും. അതിനായി നമോ ആപ്പിൽ പ്രത്യേക ഓപ്പൺ ഫോറം സജ്ജീകരിച്ചിരിക്കുന്നു.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

നരേന്ദ്ര മോദിയുടെ ആഹ്വാനം സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.പ്രധാനമന്ത്രിയുടെ ട്വീറ്റിന് വലിയ തോതിലുള്ള പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നമോ ആപ്പിലൂടെ നിമിഷങ്ങൾക്കകം അഭിപ്രായങ്ങളും സന്ദേശങ്ങളും പ്രവഹിക്കാൻ തുടങ്ങി.

I am delighted to invite you all to share your valuable inputs for my speech on 15th August.

Let your thoughts be heard by 130 crore Indians from the ramparts of the Red Fort. Contribute on the specially created Open Forum on the NaMo App. https://t.co/seiXlFciCY pic.twitter.com/5OmhYIRVYB

— Narendra Modi (@narendramodi) July 19, 2019

Tags: tweetINDEPENDENCE DAY'NaMo' appAugust 15
Share166TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies