വ്യാപം; ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്കിയ ഡോക്ടറെ ചോദ്യംചെയ്യും
ഡല്‍ഹി: വ്യാപം അഴിമതിക്കേസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നമ്രത ദാമോറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മുതിര്‍ന്ന ഡോക്ടറെ സിബിഐ ചോദ്യം ചെയ്യും. നമ്രതയെ ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ. ബി.ബി. ...