മൂന്നാറില്‍ സിപിഎം സ്‌പോണ്‍സേര്‍ഡ് ‘ഹാസ്യ വിപ്ലവം’
നന്ദികേശന്‍ (പെന്‍ഡ്രൈവ്) ചെരുപ്പും കയ്യില്‍ പിടിച്ച് ഓടിവന്ന സമരക്കാരിയെ പോലീസ് കൃത്യസമയത്ത് തടഞ്ഞില്ലായിരുന്നെങ്കില്‍ ഒരു സമരവടു ഇദ്ദേഹത്തിന്റെ മുതുകത്തോ മുഖത്തോ ഉണ്ടായേനെ..!! എന്തായാലും സ്ഥലത്ത് നിന്ന് ...