narendramodi government

കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായി സത്യപ്രതിജ്ഞ ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഡല്‍ഹി: മോദി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയില്‍ രണ്ടാമത്തെ മലയാളിയായി സത്യപ്രതിജ്ഞ ചെയ്തത് രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം.പിയാണ്. വി. മുരളീധരനാണ് മന്ത്രിസഭയിലെ മറ്റൊരു മലയാളി. ...

മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികം; രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്താനൊരുങ്ങി ബിജെപി

ഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രവര്‍ത്തകര്‍ക്ക് ബിജെപി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. മെയ് 30നാണ് സര്‍ക്കാരിന്റെ ഏഴാം ...

ഡല്‍ഹി കലാപം: ലക്ഷ്യം കലാപം സൃഷ്ടിച്ച്‌ മോദി സര്‍ക്കാരിനെ താഴെയിറക്കൽ, ഡൽഹി പൊലീസിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ കലാപം അഴിച്ചുവിട്ട് മോദി സര്‍ക്കാരിനെ താഴെയിറക്കുകയായിരുന്നു കലാപകാരികളുടെ ലക്ഷ്യമെന്ന് ഡല്‍ഹി പോലീസ്. കലാപവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പോലീസ് ...

‘1500 കോടി ഡോളർ ചിലവ്’, ലോകത്തെ ഏറ്റവും വലിയ യുദ്ധ വിമാനക്കരാറുമായി മോദി സർക്കാർ

ഡൽഹി: ലോകത്തെ ഏറ്റവും വലിയ യുദ്ധ വിമാനക്കരാറിൽ ഒപ്പുവക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ സേനകൾക്കായി വാങ്ങുന്ന 114 യുദ്ധവിമാനങ്ങളുടെ കരാർ അടുത്തവർഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കരാറുമായി ബന്ധപ്പെട്ട നടപടികൾ ...

കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി സംസ്ഥാന സര്‍ക്കാര്‍ മോഷണം നടത്തുകയാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

കിസാന്‍ സമ്മാന്‍ നിധി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരേയും ബിജെപിക്കെതിരേയും രൂക്ഷവിമര്‍ശനം നടത്തിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാനത്തെ അറിയാതെ കേന്ദ്രമന്ത്രി ...

‘പെട്രോള്‍ @ 50 രൂപ’, മോദി സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ഥ്യമാകുന്നു

ഡല്‍ഹി: 2014-ലെ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പെട്രോളിന്റെയും ഡീസലിന്റേയും വില വര്‍ധനവ് തടയുക എന്നത്. ഇത് തടയാനുള്ള നടപടി കേന്ദ്രം തുടങ്ങിക്കഴിഞ്ഞു. പെട്രോളും ഡീസലും ...

കേന്ദ്രസര്‍ക്കാരിന്റെ ബിനാമി ആക്ടിനെ കുറിച്ച് അറിയാം

നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ നോട്ടമിട്ടിരിക്കുന്നത് ബിനാമി ഇടപാടുകാരെയും സ്വത്തുടമകളെയുമാണ്. അനധികൃത ഇടപാടുകളിലൂടെ നിയമം ലംഘിച്ച് വസ്തുവകകള്‍ സമ്പാദിച്ചവരെ കുടുക്കാനുള്ള നടപടിയാണിത്. 1988-ല്‍ നിലവില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist