ബംഗാളിൽ ബിജെപിയ്ക്ക് ഭരണം ലഭിച്ചാൽ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരും;നരോട്ട് മിശ്ര
ബൻകുര: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രാചാരണങ്ങളിൽ ഭാരതീയ ജനതാ പാർട്ടിയും തൃണമൂൽ കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. ഇരു പാർട്ടികളിലെയും ...








