വിഷമയമായ പുകമഞ്ഞിൽ പാകിസ്താൻ ; മലിനീകരണം അതിരൂക്ഷം ; ബഹിരാകാശത്ത് നിന്നുള്ള ചിത്രങ്ങൾ പുറത്ത് വിട്ട് നാസ
ശ്രീനഗർ : പാകിസ്താനിൽ വായു മലീനികരണം രൂക്ഷമാകുന്നു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ. കറുത്തതും വിഷമയമായ പുകമഞ്ഞ് പാകിസ്താന്റെ ആകാശത്തെ വിഴുങ്ങുന്ന പോലെയാണ് ചിത്രങ്ങളിൽ ...








