സ്റ്റെന്റുകള്‍ പുതിയ വിലയ്ക്ക് നല്‍കണമെന്ന് ദേശീയ ഔഷധവില നിയന്ത്രണസമിതിയുടെ നിര്‍ദേശം
മലപ്പുറം: സ്റ്റെന്റുകളുടെ വില കുറച്ചതിന്റെ പ്രയോജനം പൂര്‍ണമായും രോഗികളിലെത്തണമെന്ന് ദേശീയ ഔഷധവില നിയന്ത്രണസമിതിയുടെ നിര്‍ദേശം. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാന അധികൃതരോട് സമിതി ആവശ്യപ്പെട്ടു. ഉത്തരവ് ...