ഒളിമ്പ്യനും മുന്‍ ദേശീയ ഫുട്ബാള്‍ ടീം കോച്ചുമായ എസ്.എസ്. ഹക്കീം അന്തരിച്ചു
ഡല്‍ഹി: ഒളിമ്പ്യനും മുന്‍ ദേശീയ ഫുട്ബാള്‍ ടീം കോച്ചുമായ സയ്യിദ് ഷാഹിദ് ഹക്കിം(82 ) അന്തരിച്ചു. ഗുല്‍ബര്‍ഗയിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അടുത്തിടെയാണ് ...