Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

ഒളിമ്പ്യനും മുന്‍ ദേശീയ ഫുട്​ബാള്‍ ടീം കോച്ചുമായ എസ്​.എസ്​. ഹക്കീം അന്തരിച്ചു

by Brave India Desk
Aug 22, 2021, 04:14 pm IST
in Sports
Share on Facebook
Tweet
WhatsApp
Telegram

ഡല്‍ഹി: ഒളിമ്പ്യനും മുന്‍ ദേശീയ ഫുട്​ബാള്‍ ടീം കോച്ചുമായ സയ്യിദ്​ ഷാഹിദ്​ ഹക്കിം(82 ) അന്തരിച്ചു. ഗുല്‍ബര്‍ഗയിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന്​ അടുത്തിടെയാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​.

1960 റോം ഒളിമ്പിക്സിലെ ഇന്ത്യന്‍ ഫുട്​ബാള്‍ ടീമിന്‍റെ ഭാഗമായിരുന്നെങ്കിലും മിഡ്​ഫീല്‍ഡര്‍ക്ക്​ പന്ത്​ തട്ടാന്‍ സാധിച്ചിരുന്നില്ല. അന്ന്​ ടീമിനെ പരിശീലിപ്പിച്ചത്​ ഹക്കീമിന്‍റെ പിതാവും കോച്ചിങ്​ ഇതിഹാസവുമായിരുന്ന സയ്യിദ്​ അബ്​ദുല്‍ റഹീമായിരുന്നു. 1962ല്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോള്‍ അദ്ദേഹത്തിന്​ ടീമില്‍ ഇടം നേടാനായില്ല.

Stories you may like

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച്​ പതിറ്റാണ്ട്​ കാലം ഇന്ത്യന്‍ ഫുട്​ബാളുമായി ഹൃദയ ബന്ധം കാത്ത്​ സൂക്ഷിച്ച ഹക്കീം സാബിനെ രാജ്യം ദ്രോണാചാര്യ പുരസ്​കാരം നല്‍കി ആദരിച്ചു. 1982ഏഷ്യന്‍ ഗെയിംസില്‍ ഇതിഹാസ താരം പി.കെ. ബാനര്‍ജിക്ക്​ കീഴില്‍ ഇന്ത്യന്‍ ടീം ​ അസിസ്റ്റന്‍റ്​ കോച്ചായിരുന്ന ഹക്കീം പില്‍ക്കാലത്ത്​ മുഖ്യ പരിശീലകനായി.

1988ല്‍ കരുത്തരായ ഈസ്റ്റ്​ ബംഗാളിനെ തോല്‍പിച്ച്‌ മഹീന്ദ്ര & മഹീന്ദ്രയെ​ ഡ്യൂറന്‍ഡ്​ കപ്പ്​ ജേതാക്കളാക്കിയതാണ് ക്ലബ്​ കോച്ചിങ്​ കരിയറിലെ സുപ്രധാന നേട്ടങ്ങളിലൊന്ന്​. സാല്‍ഗോക്കള്‍ ഗോവക്ക്​ തന്ത്രമോതിക്കൊടുത്ത അദ്ദേഹം ​ബംഗാള്‍ മുംബൈ എഫ്​.സിയെയാണ്​ (2004-05) അവസാനം പരിശീലിപ്പിച്ചത്​.

ഫിഫ അംഗീകരമുള്ള റഫറിയായ അദ്ദേഹം നിരവധി ഏഷ്യന്‍ ക്ലബ്​ മത്സരങ്ങള്‍ നിയന്ത്രിച്ചു. 1988 എ.എഫ്​.സി ഏഷ്യന്‍ കപ്പ്​ ഉള്‍പ്പെടെ 33 അന്താരാഷ്​ട്ര മത്സരങ്ങള്‍ക്ക്​ വിസിലൂതി. ഇന്ത്യന്‍ എയര്‍ഫോഴ്​സിലെ സക്വാഡ്രന്‍ ലീഡറായ ഹക്കീമിന് 2017ല്‍ സമഗ്രസംഭാവനക്ക്​​ ധ്യാന്‍ചന്ദ്​ പുരസ്​കാരവും ലഭിച്ചിട്ടുണ്ട്​. ധ്യാന്‍ചന്ദ്​ പുരസ്​കാരം ലഭിക്കുന്ന രണ്ടാമത്തെ ഫുട്​ബാളര്‍ ആണ്​ അദ്ദേഹം.

Tags: national football coach passed awayfootballindian footballS S Hakeem
Share1
Tweet
Send
Share

Latest stories from this section

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

Latest News

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies