സിപിഐയുടെയും എൻസിപിയുടെയും ദേശീയ പാർട്ടി പദവി റദ്ദാക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ;ഞങ്ങൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ
ഡൽഹി: ദേശീയ പാർട്ടി പദവിക്കാവശ്യമായ സീറ്റോ വോട്ടോ പൊതുതിരഞ്ഞെടുപ്പിൽ ലഭിക്കാത്തതിനാൽ സി.പി.ഐയുടെയും എൻ.സി.പിയുടെയും പദവി ഉടൻ നഷ്ടപ്പെട്ടേക്കും. ദേശീയ പാർട്ടി പദവി പിൻവലിക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ കാണിക്കാനായി ജൂലായ് ...