രാഹുൽ ഗാന്ധി ആ കസേര അർഹിക്കുന്നില്ല”; കോൺഗ്രസ് വിട്ട് നവ്ജ്യോത് കൗർ ; പഞ്ചാബിൽ പാർട്ടി നശിക്കുന്നത് അറിയുന്നില്ലെന്ന് വിമർശനം
മുതിർന്ന നേതാവ് മണിശങ്കർ അയ്യരുടെ രൂക്ഷവിമർശനത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മുൻ പഞ്ചാബ് എംഎൽഎയും നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യയുമായ നവ്ജ്യോത് കൗർ സിദ്ദു. രാഹുൽ ...








