‘കട്ടന്‍ചായ’ ഹിറ്റാക്കി സോഷ്യല്‍ മീഡിയ; നീരജിന്റെ വണ്‍ മിനിറ്റ് സോംഗിന് ഇന്‍സ്റ്റഗ്രാമില്‍ വന്‍ വരവേല്‍പ്പ്
സിനിമാ താരം നീരജ് മാധവിന്റെ റാപ് ഗാനങ്ങള്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ സ്ഥിരമായി തരംഗം സൃഷ്ടിക്കുന്ന താരത്തിന്റെ പുതിയ വണ്‍ മിനിറ്റ് സോംഗ്, 'കട്ടന്‍ചായ' വീഡിയോ ഇന്‍സ്റ്റയില്‍ ...