ബി.പി.എൽ റേഷൻ വാങ്ങാൻ അമ്മ ക്യൂവിൽ; മകൾ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവുമായി ചരിത്രത്തിൽ; നീരുവിന്റെ പോരാട്ടകഥ
ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സംഗത്പുര ഗ്രാമത്തിലെ ബി.പി.എൽ കുടുംബത്തിൽ നിന്ന് ഏഷ്യൻ ഗെയിംസിലെ ഇരട്ട സ്വർണത്തിലേക്ക് വളർന്ന നീരു ധന്ധയുടെ കഥ ഇന്ത്യൻ കായികരംഗത്തെ അതിശയിപ്പിക്കുന്ന പോരാട്ടത്തിന്റെ ...








