നിറ്റ ജലാറ്റിൻ ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ നടപ്പാക്കിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോര്‍ട്ട്
ചെന്നൈ: ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ചിന്റെ കർശന ഉപാധികൾ തൃശൂർ കാതിക്കുടത്തെ നിറ്റ ജലാറ്റിൻ കമ്പനി നടപ്പാക്കിയില്ലെന്നു മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്. ജസ്റ്റിസ് ശശിധരൻ ...