രാത്രി 11 മണിക്ക് ശേഷം നിയോൺ ലൈറ്റുകൾ വേണ്ട ; 1998-ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി
രാത്രി 11 മണിക്ക് ശേഷം നിയോൺ ലൈറ്റുകളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള 1998-ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ മഹാരാഷ്ട്ര സർക്കാരിന് ബോംബെ ഹൈക്കോടതിയുടെ കർശന നിർദ്ദേശം. നഗരങ്ങളിലെ ...








