‘പുനഃസംഘടന തന്റെ മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നു’, പുതിയ മന്ത്രിമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡല്‍ഹി: കേന്ദ്രമന്ത്രി സഭാ പുനഃസംഘടനയ്ക്കു പിന്നാലെ പുതുമുഖങ്ങളെയും കാബിനറ്റ് പദവി ലഭിച്ച മറ്റ് നാലു പേരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുനഃസംഘടന തന്റെ മന്ത്രിസഭയ്ക്ക് കൂടുതല്‍ ...