രാജസ്ഥാനും കേരളവും തമ്മിലെ ‘സുമോ’ ബന്ധം!വീട് കൊട്ടാരമാക്കാൻ ന്യൂ രാജസ്ഥാൻ മാർബിൾസ്
കേരളത്തിലെ റോഡുകളിലൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ നാട്ടിൻപുറങ്ങളിലെ ചുമരുകളിലും വലിയ ബോർഡുകളിലും കൈകൾ ഇരുവശത്തേക്കും നീട്ടി, ഗാംഭീര്യത്തോടെ നിൽക്കുന്ന ഒരു 'സുമോ ഗുസ്തിക്കാരന്റെ' ചിത്രം നിങ്ങൾ ...








