പാക് ഭീകരകേന്ദ്രം രണ്ടായി പിളർന്നു; ഇന്ത്യൻ ആക്രമണത്തിന്റെ പുതിയ ഉപഗ്രഹചിത്രങ്ങൾ
ഓപ്പറേഷൻ സിന്ദൂരിനിടെ സിന്ദൂരിനിടെ പാക് അധിനിവേശ കശ്മീരിലെ (പിഒകെ) രണ്ട് പ്രധാന ഭീകര പരിശീലന ക്യാമ്പുകൾക്കെതിരെ ഇന്ത്യ നടത്തിയ കൃത്യതയാർന്ന ആക്രമണങ്ങളുടെ പുതിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ...








