ചൈനയുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനം; ഇടത് അനുകൂല മാദ്ധ്യമത്തിനെതിരെ കുറ്റപത്രം ഫയൽ ചെയ്ത് ഡൽഹി പോലീസ്
ന്യൂഡൽഹി: ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ചൈനീസ് സ്ഥാപനങ്ങൾ വഴി പണം കൈപ്പറ്റിയ ഇടത് അനുകൂല മാദ്ധ്യമം ന്യൂസ് ക്ലിക്കിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്. 1967ലെ നിയമവിരുദ്ധ ...