ഹിന്ദു യുവാവിനെ മതം മാറ്റി ‘നിക്കാഹ്’ കെണിയിൽ പെടുത്തി! ജിം ട്രെയിനറായ യുവതിയും പിതാവും അറസ്റ്റിൽ; 9 പേർക്കെതിരെ കേസ്
ഉത്തർപ്രദേശിൽ മുപ്പതുകാരനായ ഹിന്ദു യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി വ്യാജരേഖകളിലൂടെ നിക്കാഹ് നടത്തിയ സംഭവത്തിൽ ജിം ട്രെയിനറായ യുവതിയും പിതാവും അറസ്റ്റിൽ. യുപിയിലെ ഷാംലി ജില്ലയിലാണ് ...








