ഐപിഎല്ലിൽ നെറ്റ് ബൗളർ, ഇപ്പോൾ ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ; ഹോട്ടൽ പണിയും ടാക്സി ഡ്രൈവിംഗും ചെയ്ത് ഒടുവിൽ ചരിത്രം കുറിച്ച് നിഖിൽ ചൗധരി
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഒരു അപൂർവ്വ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ വംശജനായ നിഖിൽ ചൗധരി. 60 വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയൻ പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലേക്ക് ...








