“കത്വാ ബലാത്സംഗ സംഭവം ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടി വളച്ചൊടിച്ചു”: നിര്‍മ്മല്‍ സിംഗ്
കത്വാ ബലാത്സംഗക്കേസ് തെറ്റായ രീതിയിലാണ് പ്രദര്‍ശിപ്പിച്ചതെന്നും ഇതുവഴി ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗ് അഭിപ്രായപ്പെട്ടു. ഇതിന് പിന്നില്‍ ദേശീയ തലത്തിലും ...