ജീവനുണ്ടെന്ന് തോന്നണമെങ്കിൽ ഉള്ളിലൊരു പ്രണയം വേണം ; യുവാക്കളുടേതുപോലെയല്ല പ്രായമായവരുടെ പ്രണയം ; തുറന്ന് പറഞ്ഞ് നിഷ സാരംഗ്
ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധയമായ നടിയാണ് നിഷ സാരംഗ് . ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് നടി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് പറയുന്ന ...