സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ
രാജ്യത്തെ നടുക്കിയ 2006-ലെ നോയിഡ നിഥാരി പരമ്പര കൊലപാതക കേസിലെ പ്രതിയായിരുന്ന സുരേന്ദ്ര കോലിയെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരിദ്വാറിലെ ഭൂപത്‌വാല പ്രദേശത്ത് അദ്ദേഹം ...








