ഇന്ത്യയിലെ സമാധാനം തകർക്കാൻ വിദേശ ശക്തികളുടെ ക്വട്ടേഷൻ; അരാജകത്വം വിതയ്ക്കാൻ രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കൂട്ടാളികളും ശ്രമിക്കുന്നു’: നിതിൻ നബിൻ
വോട്ട് മോഷണ ആരോപണങ്ങളും വോട്ടർപട്ടിക പ്രത്യേക പരിഷ്കരണവും (SIR) മുൻനിർത്തി പ്രതിപക്ഷ പാർട്ടികളും പ്രതിപക്ഷ മുന്നണിയും നടത്തുന്ന 'ജന്തർ മന്തർ 2.0' പ്രതിഷേധമാർച്ചിനെതിരെ കടുത്ത വിമർശനവുമായി ...








