ചായക്കൊപ്പം ഒരു സമൂസ പോലും നൽകാനുള്ള ഫണ്ടില്ലേടേയ്; ഇൻഡി യോഗത്തിനിടെ പരാതിയുമായി എംപി
ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി യോഗം പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിർദ്ദേശം ചെയ്യുന്ന ചർച്ചകളിലേക്ക് വരെ എത്തിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ...








