‘പൗരത്വ രജിസ്റ്റര്‍ തികഞ്ഞ പരാജയം’;കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മമത
അസമിലെ 19 ലക്ഷത്തിലേറെ ജനങ്ങളെ ഒഴിവാക്കി ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എൻആർസി) പ്രസിദ്ധീകരിച്ചതിനെത്തുടർന്നു കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗൂഢലക്ഷ്യത്തോടെ ബിജെപി ...