‘മോദിയുടെ ഇന്ത്യ, ഫാത്തിമയുടേയും : ആൺകുട്ടികൾക്കു വേണ്ടി മാത്രമല്ല നുസ്രത്ത് ഫാത്തിമമാർക്ക് വേണ്ടിയും കശ്മീർ മാറിയിരിക്കുന്നു; അവർക്കറിയാം അവരുടെ ‘അച്ഛനാ’ണ് ഇന്ത്യ ഭരിക്കുന്നത്;’ ആര്യലാൽ എഴുതുന്നു
മോദിയുടെ ഇന്ത്യ ഫാത്തിമയുടേയും ആയിരം കള്ളങ്ങൾക്കുള്ള മറുപടിയാണിത്. സ്വാതന്ത്ര്യവും സന്തോഷവും ഭരണ പ്രഭുക്കൾക്കൾക്കും മതഭീകരർക്കും മാത്രമായി ഒസ്യത്ത് എഴുതിയ ഭരണഘടനാ പ്രമാണങ്ങൾ കാറ്റിൽ പറത്തിയതിനെതിരെ കൊടുങ്കാറ്റു പോലെ ...