തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട ;ന്യൂട്ടെല്ല ജാറുകളിൽ ഒളിപ്പിച്ച 8.9 ലക്ഷം രൂപയുടെ സ്വർണ കട്ടികൾ പിടികൂടി
ചെന്നൈ : തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 8.9 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണ കട്ടികൾ കസ്റ്റംസ് പിടികൂടി. സംഭവത്തിൽ യുവാവ് അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ പേര് ...








