Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

by Brave India Desk
Sep 9, 2026, 04:39 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ഇസ്ലാമാബാദ് : ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷിയിലും ബ്രഹ്മോസ് മിസൈലുകൾ സൃഷ്ടിച്ച നാശനഷ്ടങ്ങളിലും പതറിയ പാകിസ്ഥാൻ വ്യോമതാവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചൈനീസ് വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നു. ചൈനീസ് നിർമ്മിത ഹ്രസ്വദൂര മിസൈൽ പ്രതിരോധ സംവിധാനമായ എച്ച്.ക്യു-17 എഇ (HQ-17AE) ആണ് പുതുതായി സേനയുടെ ഭാഗമാക്കിയതായി പാകിസ്ഥാൻ വ്യക്തമാക്കിയത്. തങ്ങളുടെ വ്യോമതാവളങ്ങളെ സംരക്ഷിക്കുന്നതിനായി ഒരുക്കിയ പുതിയ ആയുധശേഖരത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടതിലാണ് ചൈനയിൽ നിന്നും തുർക്കിയിൽ നിന്നും പുതിയ സംവിധാനങ്ങൾ എത്തിച്ചതായി വ്യോമസേന വെളിപ്പെടുത്തിയത്.

മുൻപ് ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ പാകിസ്ഥാന്റെ പക്കലുണ്ടായിരുന്ന ചൈനീസ് നിർമ്മിത എച്ച്.ക്യു-16 സംവിധാനങ്ങളുടെ റഡാറുകൾ ഉൾപ്പെടെ തകർക്കപ്പെട്ടിരുന്നു. ഇത് മറികടക്കാൻ വ്യോമതാവളങ്ങൾക്ക് ചുറ്റും അടുത്ത ഘട്ട പ്രതിരോധ വലയം തീർക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. റഷ്യൻ നിർമ്മിത ടോർ-എം1 സംവിധാനത്തെ അടിസ്ഥാനമാക്കി ചൈന വികസിപ്പിച്ചെടുത്ത എച്ച്.ക്യു-17 വ്യോമവേധ സംവിധാനം, ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, താഴ്ന്നു പറക്കുന്ന വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ നേരിടാൻ പ്രാപ്തമായതാണ്. ഏകദേശം ഇരുപത് കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനം ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് മിസൈലുകൾ തൊടുക്കാൻ പ്രാപ്തമാണെന്നും അവകാശപ്പെടുന്നു.

Stories you may like

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

‘പിണറായി വിജയനെതിരെ ഇ.ഡി നൽകിയ കത്തിൽ വൻ തെളിവുകൾ; സർക്കാരിന്റേത് കൃത്യമായ നിയമനടപടി’; ആഞ്ഞടിച്ച് വി.ഡി. സതീശൻ!

ഇതോടൊപ്പം ഡ്രോൺ ഭീഷണികളെ നേരിടാൻ തുർക്കി കമ്പനിയായ അസെൽസാൻ വികസിപ്പിച്ച കോർകുട്ട് 35 എം.എം സ്വയം നിയന്ത്രിത വിമാനവേധ തോക്കുകളും പാകിസ്ഥാൻ വ്യോമസേന സ്വന്തമാക്കിയിട്ടുണ്ട്. കുറഞ്ഞ ദൂരത്തിലുള്ള വ്യോമാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുകയാണ് ഈ ബഹുതല പ്രതിരോധ സംവിധാനത്തിലൂടെ പാകിസ്ഥാൻ ലക്ഷ്യമിടുന്നത്.

എങ്കിലും ഇന്ത്യയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിനെ തടയാൻ ഇത്തരം പ്രതിരോധ സംവിധാനങ്ങൾക്ക് സാധിക്കില്ലെന്ന് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ ഭൂപ്രകൃതിയോട് ചേർന്ന് അതിവേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് അവസാന നിമിഷങ്ങളിൽ മാത്രമേ ഈ പ്രതിരോധ സംവിധാനങ്ങളുടെ റഡാറുകളിൽ പതിക്കുകയുള്ളൂ. അതിനാൽ പ്രതികരിക്കാൻ ലഭിക്കുന്ന സമയം വിരലിലെണ്ണാവുന്ന സെക്കൻഡുകൾ മാത്രമായി ചുരുങ്ങുന്നത് എച്ച്.ക്യു-17 ന്റെ ഫലപ്രാപ്തിയെ സാരമായി ബാധിക്കും. കൂടാതെ വ്യോമപ്രതിരോധ റഡാറുകളെ ദൂരത്തുനിന്ന് തന്നെ തകർക്കാൻ ശേഷിയുള്ള രുദ്രം പോലുള്ള ആന്റി-റേഡിയേഷൻ മിസൈലുകൾ ഇന്ത്യ വികസിപ്പിക്കുന്നത് പാകിസ്ഥാന്റെ പുതിയ പ്രതിരോധ നീക്കങ്ങൾക്ക് കനത്ത വെല്ലുവിളിയായി തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags: pakistanindian armybrahmoschina
Share
Tweet
SendShare

Latest stories from this section

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

ദേശീയ തലസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ ; ബ്രിക്സ് ഉച്ചകോടിക്കുള്ള പൂർണ്ണ തയ്യാറെടുപ്പുമായി ഭാരതം

ട്രംപിന്റെ അന്ത്യശാസനം ; ഹോർമുസ് പൂർണ്ണമായും അടയ്ക്കുമെന്ന് ഇറാൻ; ലോകം കടുത്ത എണ്ണ പ്രതിസന്ധിയിലേക്ക്

അമേരിക്കയുടെ അത്യാധുനിക ഡ്രോൺ സബ്‌മറൈൻ പിടിച്ചെടുത്തെന്ന് ഇറാൻ ; യന്ത്രത്തകരാറാണെന്ന് അമേരിക്ക

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

റാഡാറുകളെ വെട്ടിക്കുന്ന റഷ്യൻ കരുത്തോ, യുദ്ധക്കളത്തിൽ തെളിഞ്ഞ ഫ്രഞ്ച് മിഴിവോ മികച്ചത്? റഫാലും സു-57-ഉം തമ്മിലുള്ള പോരാട്ടം; ലോകം ഉറ്റുനോക്കുന്ന പോര്

റാഡാറുകളെ വെട്ടിക്കുന്ന റഷ്യൻ കരുത്തോ, യുദ്ധക്കളത്തിൽ തെളിഞ്ഞ ഫ്രഞ്ച് മിഴിവോ മികച്ചത്? റഫാലും സു-57-ഉം തമ്മിലുള്ള പോരാട്ടം; ലോകം ഉറ്റുനോക്കുന്ന പോര്

Latest News

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

മരച്ചക്കിൽ നിന്ന് 3 തലമുറകൾ, 80+ പ്രൊഡക്റ്റുകൾ, 34 രാജ്യങ്ങൾ!കോഴിക്കോടൻ ബ്രാൻഡിൻ്റെ രഹസ്യം ഇതാണ്

മരച്ചക്കിൽ നിന്ന് 3 തലമുറകൾ, 80+ പ്രൊഡക്റ്റുകൾ, 34 രാജ്യങ്ങൾ!കോഴിക്കോടൻ ബ്രാൻഡിൻ്റെ രഹസ്യം ഇതാണ്

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

‘രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും’; ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies