“ഒഡീഷയിലെ ദാരിദ്ര്യത്തിന് കാരണക്കാരന്‍ നവീന്‍ പട്‌നായിക്”: ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമാകാത്ത ഒഡീഷ സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത് ഷാ
ഒഡീഷയില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നതിന്റെ കാരണം മുഖ്യമന്ത്രി നവീന്‍ പട്‌നായികാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ...