‘പഴയ പ്രതാപത്തിലേക്ക് കൊൽക്കത്തയുടെ സ്വന്തം ട്രാം’; തിരിച്ചുപിടിക്കാൻ ബിജെപി സർക്കാർ, വിദേശ മോഡൽ എസി കോച്ചുകളുമായി വൻ തിരിച്ചുവരവ്!
ചരിത്രവും പ്രണയവും വിപ്ലവങ്ങളും ഇഴചേർന്ന കൊൽക്കത്ത നഗരത്തിന്റെ സ്വന്തം അടയാളമായ ട്രാം സർവീസുകൾ പഴയ പ്രതാപത്തോടെ തിരിച്ചെത്തുന്നു. മുൻപ് അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസ് സർക്കാർ വലിയ ...








