officers

താനൂർ ബോട്ട് ദുരന്തം; രണ്ട് പോർട്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ; കൊലക്കുറ്റം ചുമത്തി

താനൂർ ബോട്ട് ദുരന്തം; രണ്ട് പോർട്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ; കൊലക്കുറ്റം ചുമത്തി

മലപ്പുറം: താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പോർട്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പോർട്ട് കൺസർവേറ്റർ വിവി പ്രസാദ്, ആലപ്പുഴ ചീഫ് സർവേയർ സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ...

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു; ഇതുവരെ രോഗമുക്തരായത് 69,48,497 പേർ, രോഗമുക്തി നിരക്ക് 89.53%

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഈ സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഗ്രാമീണ മേഖലകളിലെ സ്ഥിതിഗതികൾ ...

‘എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍!.. പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ..’: മ​ല​യാ​ള​ത്തി​ല്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

‘അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും ഒരു അവസരം നല്‍കാതിരിക്കുക ലക്ഷ്യം’: നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ

ഡല്‍ഹി: അഴിമതിയെ തുടർന്ന് സസ്പെന്‍ഷനിലും കേസിലും മറ്റും ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും ഒരു അവസരം നല്‍കാനുള്ള സാധ്യത ഇല്ലാതാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അതിനായി നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറെടുക്കുകയാണ് ...

പ്രധാനമന്ത്രിയുടെ ആഗ്രഹ പ്രകാരം നികുതി അടിത്തറ ഉയർത്തണമെന്ന് ഉദ്യോഗസ്ഥോരോട് നിർമ്മല സീതാരാമൻ

‘കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വെട്ടിക്കുറക്കില്ല’: പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കൊറോണ വ്യാപനത്തിന്റെ ഭാഗമായി പെന്‍ഷനുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് മന്ത്രാലയം നിലപാട് ...

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം പൊടിപൊടിക്കും: ഫോള്‍ഡര്‍ അടിക്കാന്‍ മാത്രം ചിലവ് ഒന്നര കോടി, പ്രളയാനന്തരധൂര്‍ത്ത് തുടരുന്നു

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും ചെലവു ചുരുക്കാതെ മന്ത്രിമാര്‍: ഇരുപതു മന്ത്രിമാർക്ക് നിയമിച്ചിരിക്കുന്നത് 480 പഴ്സനല്‍ സ്റ്റാഫിനെ, ശമ്പളം നല്‍കാൻ പ്രതിമാസം വേണ്ടത് രണ്ടു കോടിയോളം

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും ചെലവു ചുരുക്കാതെ പിണറായി സർക്കാരിലെ മന്ത്രിമാര്‍. ഇരുപതു മന്ത്രിമാർക്ക് 480 പഴ്സനല്‍ സ്റ്റാഫിനെയാണു നിയമിച്ചിരിക്കുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇത്രയും ...

ഏറ്റുമുട്ടലില്‍  കൊല്ലപ്പെടുന്ന ഭീകരരുടെ മൃതദേഹങ്ങള്‍ ഇനി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കില്ല, നിലപാടു കടുപ്പിച്ച് സൈന്യം മുന്നോട്ടു തന്നെ

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളിയടക്കം രണ്ട് ജവാന്മാര്‍ മരിച്ചു, വെടിയേറ്റത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍

റാഞ്ചി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളിയടക്കം രണ്ട് ജവാന്മാര്‍ മരിച്ചു. ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ് വെടിയേറ്റത്. സിആര്‍പിഎഫ് ജവാന്‍ ആലപ്പുഴ സ്വദേശി ഷാഹുല്‍ ഹര്‍ഷനും സബ് ഇന്‍സ്പെക്ടര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist