ദൈവം ഉത്തരവിട്ടു.. ‘ട്രംപിനെയും കൂട്ടരെയും കൊന്നു തള്ളുമെന്ന് ഇറാൻ; ഭീഷണി ഉഗ്രശേഷിയുള്ള മിസൈൽ, വികസിപ്പിച്ചതിന് പിന്നാലെ
ടെഹ്‌റാൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കുമെന്ന ഭീഷണി ആവർത്തിച്ച് ഇറാൻ. ഇറാന്റെ റെവലൂഷനറി ഗാർഡ്‌സ് ഏറോസ്‌പേസ് ഫോഴ്‌സ് തലവൻ അമീറലി ഹാജിസാദെ ആണ് ഭീഷണിയുമായി ...