പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് യോഗി ആദിത്യനാഥിന്റെ വക ഒരു ലക്ഷം രൂപയും ടാബ്ലറ്റും
ലഖ്‌നൗ: പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ വകയായി ഒരു ലക്ഷം രൂപയും ടാബ്ലറ്റ് കമ്പ്യൂട്ടറും. വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. യു.പി. ...