ലഖ്‌നൗ: പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ വകയായി ഒരു ലക്ഷം രൂപയും ടാബ്ലറ്റ് കമ്പ്യൂട്ടറും.
വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. യു.പി. സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ്, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. എന്നിവയുടെ കീഴില്‍ 10, 12 ക്ലാസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ 147 വിദ്യാര്‍ഥികള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.
Discussion about this post