മമ്മൂക്ക അങ്ങനെ ചെയ്തപ്പോൾ ഐസായിപ്പോയി; സിനിമയിലുളളവരുമായി അധികം സൗഹൃദം ഇല്ലാത്തതുകൊണ്ടായിരിക്കാം അവസരങ്ങൾ കുറഞ്ഞു; നടി സീനത്ത്
സിനിമയിൽ നല്ലൊരു വേഷം ലഭിക്കാത്തതിൽ ഇപ്പോഴും വിഷമമാണെന്ന് തുറന്നുപറഞ്ഞ് നടി സീനത്ത്. സിനിമയിലുളളവരുമായി അധികം സൗഹൃദം ഇല്ലാത്തതുകൊണ്ടായിരിക്കാം അവസരങ്ങൾ കുറഞ്ഞിട്ടുളളതെന്നും അവർ വ്യക്തമാക്കി.മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തെ ആദ്യമായി ...